1 |
1. കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? |
2 |
2. ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? |
3 |
3. കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? |
4 |
4. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? |
5 |
5. പിന്നീട് കഅ്ബ പണിതത് ആര്? |
6 |
6. ആദമി(അ)നു ശേഷം കഅ്ബ പണിതത്? |
7 |
7. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര് പൊളിച്ചുതുടങ്ങിയത് ആര്? |
8 |
8. ഇബ്റാഹീം(അ) നിര്‍മ്മിച്ച കഅ്ബയുടെ അടിത്തറ ഖുറൈശികള്‍ പൂര്‍ത്തിയാക്കാഞ്ഞത് എന്ത്കൊണ്ട്? |
9 |
9. എടുപ്പ് നിര്‍മ്മിക്കാത്ത കഅ്ബയുടെ ആ ഭാഗത്തിന് എന്താണ് പേര്? |
10 |
10. കഅ്ബയുടെ മേല്‍ക്കൂരക്കുള്ള മരം കൊണ്ടുവന്നത് എവിടെ നിന്നാണ്? |
11 |
11. ഏത് ആശാരിയാണ് കഅ്ബയുടെ മേല്‍ക്കുര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്? |
12 |
12. കഅ്ബയുടെ നീളവും വീതിയും? |
13 |
13. കഅ്ബയുടെ ഉയരം മീറ്റര്‍ കണക്കില്‍ എത്ര? |
14 |
14. കഅ്ബയുടെ വാതില്‍ എത്ര ഉയരത്തിലാണ് ഖുറൈശികള്‍ സ്ഥാപിച്ചത്? |
15 |
15. കഅ്ബാലയത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമ്പോള്‍ തിരുനബി(സ) കല്ലു ചുമന്ന് കൊണ്ടുവന്നിരുന്നത് എങ്ങനെ? |
16 |
16. മറ്റു ചെറുപ്പക്കാരെപ്പോലെ ഉടുതുണിയുരിഞ്ഞ് ചുമലില്‍ വെക്കാന്‍ പറഞ്ഞ് പിതൃവ്യന് അബ്ബാസ്(റ) തിരുനബി(സ)യുടെ തുണി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്ത് സംഭവിച്ചു? |
17 |
17. ഹജറുല്‍ അസ്വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഖുറൈശികള്‍ പരിഹരിച്ചത് എങ്ങനെ? |
18 |
18. ആരാണ് ഈ ആശയം മുന്നോട്ട് വെച്ചത്? |
19 |
19. ബാബുബനീശൈബ (ഇന്നത്തെ ബാബുസ്സലാം)യിലൂടെ പിറ്റേന്ന് ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചതാര്? |
20 |
20. ഹജറുല്‍ അസ്വദ് തിരുനബി(സ) സ്ഥാപിച്ചതെങ്ങനെ? |
21 |
21. കഅ്ബയുടെ പേരുകള്‍ ഏതെല്ലാം? |
22 |
– 1. കഅ്ബ 2. അല്‍ബൈത്ത് 3. ബൈതുല്ലാ |
23 |
22. കഅ്ബയുടെ പുനര്‍നിര്‍മ്മാണം എത്ര തവണ നടന്നിട്ടുണ്ട്? |
24 |
23. ആരെല്ലാമാണ് പുനര്‍നിര്‍മ്മിച്ചത്? |
25 |
24. അബ്ദുല്ലാഹിബ്നു സുബൈര്‍(റ)ന്റെ പുനര്‍നിര്‍മ്മാണം നടന്നതെന്ന്? |
26 |
25. ഹജ്ജാജ്ബ്നു യൂസുഫിന്റെ പുനര്‍നിര്‍മ്മാണം? |
27 |
26. സുല്‍ത്താന്‍ മുറാദുല്‍ ഉസ്മാനിയുടെ പുനര്‍നിര്‍മ്മാണം? |
28 |
27. ഫഹദ് രാജാവിന്റെ പുനര്‍നിര്‍മ്മാണം? |
29 |
28. ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മ്മിച്ചതെന്ന്? |
30 |
29. ആദ്യകാലത്ത് കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ടായിരുന്നു? |
31 |
30. ഇപ്പോള്‍ കഅ്ബക്ക് പുറത്തേക്ക് എത്ര വാതിലുകളുണ്ട്? |
32 |
31. ആരാണ് കഅ്ബയുടെ ഒരു വാതില്‍ അടച്ചത്? |
33 |
32. ഖുറൈശികള്‍ കഅ്ബക്ക് മേല്‍ക്കുര പണിയാനുള്ള കാരണം? |
34 |
33. ഹജറുല്‍ അസ്വദ് എന്ന പേരിന് അര്‍ത്ഥം? |
35 |
34. ഹജറുല്‍ അസ്വദിന്റെ ഉറവിടം? |
36 |
35. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറക്കുമ്പോള്‍ ഹജറുല്‍ അസ്വദിന്റെ നിറം എന്തായിരുന്നു? |
37 |
36. വെളുത്ത കല്ലെങ്ങനെയാണ് കറുത്ത കല്ലായത്? |
38 |
37. ഇബ്നു സുബൈര്‍(റ) കഅ്ബാലയം പുനര്‍നിര്‍മ്മിച്ചപ്പോള്‍ കഅ്ബയുടെ ഭിത്തിയില്‍ പതിഞ്ഞ ഭാഗം വെളുത്ത നിറത്തില്‍ കണ്ടത് ആര്? |
39 |
38. കഅ്ബയുടെ ചുമരില്‍ ഹജറുല്‍ അസ്വദ് പതിച്ചപ്പോള്‍ എത്ര കല്ലുകളുണ്ടായിരുന്നു? |
40 |
39. ഇപ്പോള്‍ ഹജറുല്‍ അസ്വദ് എത്ര കഷ്ണങ്ങളാണ്? |
41 |
40. ഹജറുല്‍ അസ്വദ് പൊട്ടിയത് എന്ന്? |
42 |
41. ഹജറുല്‍ അസ്വദ് ആരാണ് പൊട്ടിച്ചത്? |
43 |
42. ആരാണ് ഖിറാമിത്വികള്‍? |
44 |
43. ശിയാക്കളിലെ ഏതു വിഭാഗക്കാരാണ് ഖിര്‍മിത്വികള്‍? |
45 |
44. ഖിറാമിത്വി ചെയ്ത അതിക്രമം എന്ത്? |
46 |
45. ഹജറുല്‍ അസ്വദ് എങ്ങോട്ടാണ് അവര്‍ കടത്തിക്കൊണ്ട് പോയത്? |
47 |
46. പിന്നീട് എന്നാണ് ഹജറുല്‍ അസ്വദ് പുനഃസ്ഥാപിച്ചത്? |
48 |
47. ഹജറുല്‍ അസ്വദിന്റെ പുറത്തേക്ക് കാണുന്ന ഓരോ കഷ്ണത്തിന്റെയും വലിപ്പം എത്ര? |
49 |
48. ഹജറുല്‍ അസ്വദിന്റെ കഷ്ണങ്ങള്‍ ഇപ്പോള്‍ ഉറപ്പിച്ചിരിക്കുന്നത് എന്തിലാണ്? |
50 |
49. ഹജറുല്‍ അസ്വദിന്റെ പോരിശകളില്‍ ചിലത്? |
51 |
50. ഹജറുല്‍ അസ്വദിന് ആദ്യമായി വെള്ളി കൊണ്ട് ആവരണം ഉണ്ടാക്കിയത് ആര്? |
52 |
51. എന്താണ് മുല്‍തസം? |
53 |
52. ഈ സ്ഥലത്തിന്റെ പ്രത്യേകത? |
54 |
53. ഹഥ്വീം എന്നാലെന്ത്? |
55 |
54. ഇത് കഅ്ബയില്‍ പെട്ടതാണോ? |
56 |
55. എന്തുകൊണ്ടാണ് അതിനു മുകളില്‍ എടുപ്പ് നിര്‍മ്മിക്കാതിരുന്നത്? |
57 |
56. ഹഥ്വീമിന്റെ നീളം? |
58 |
57. മീസാബ് എന്നാലെന്ത്? |
59 |
58.മീസാബ് ആദ്യമായി സ്ഥാപിച്ചത് ആര്? |
60 |
59. മീസാബിന്റെ പ്രത്യേകത? |
61 |
60. റുക്നുല്‍ യമാനി എന്നാലെന്ത്? |
62 |
61.റുക്നുല്‍ യമാനിയുടെ പ്രത്യേകത? |
63 |
62. ശാദിര്‍വാന്‍ എന്നാലെന്ത്? |
64 |
63. ശാദിര്‍വാനിന്റെ ഉയരം, വീതി? |
65 |
64. കഅ്ബയുടെ ഉള്ളില്‍ എത്ര തൂണുകളുണ്ട്? |
66 |
65.അവകള്‍ എന്തിനാല്‍ നിര്‍മ്മിച്ചതാണ്? |
67 |
66.കഅ്ബയുടെ ഉള്ളില്‍ തിരുനബി(സ) നിസ്കരിച്ച സ്ഥലത്താണ് ……………… ഉള്ളത്. |
68 |
67. കഅ്ബാലയത്തിനുള്ളില്‍ ഏതു ഭാഗത്തേക്ക് തിരിഞ്ഞാണ് നിസ്കരിക്കേണ്ടത്? |
69 |
68. ഇബ്റാഹീം നബി(അ) കഅ്ബ പണിതപ്പോള്‍ എത്ര വാതിലുകളുണ്ടായിരുന്നു? |
70 |
69. ഏതു ഭാഗത്തായിരുന്നു ആ വാതിലുകള്‍? |
71 |
70. അന്നത്തെ വാതിലിന് പാളികളുണ്ടായിരുന്നോ? |
72 |
71. അന്ന് ജനങ്ങള്‍ ഏതു വാതിലിലൂടെ പ്രവേശിക്കും? |
73 |
72. ഈ വാതിലുകള്‍ എത്ര ഉയരത്തിലായിരുന്നു? |
74 |
73. കഅ്ബക്ക് അടക്കാനും തുറക്കാനും പറ്റുന്ന വാതില്‍ സ്ഥാപിച്ചതാര്? |
75 |
74. കഅ്ബയുടെ പടിഞ്ഞാറ് ഭാഗത്തെ വാതില്‍ അടച്ചത് ആര്? |
76 |
75. കിഴക്ക് ഭാഗത്തെ വാതില്‍ ഖുറൈശികള്‍ എത്ര ഉയര്‍ത്തി? |
77 |
76. ഖുറൈശികള്‍ ഒരു വാതില്‍ അടച്ചതും അടുത്തത് ഉയര്‍ത്തിയതും എന്തിന്? |
78 |
77. ബാബുത്തൗബ എന്നാലെന്ത്? |
79 |
78. കഅ്ബയുടെ രണ്ട് വാതിലുകളും നിര്‍മ്മിച്ചിരിക്കുന്ന ലോഹം? |
80 |
79. എന്നാണ് സ്വര്‍ണ്ണവാതിലുകളുടെ പണി പൂര്‍ത്തിയായത്? |
81 |
1. സഹ്റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള്‍ ഏവ? |
82 |
2.മഹ്ശറയില്‍ തണലായി വരികയും സ്വര്ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്? |
83 |
3. ആലി ഇംറാനില് എത്ര സൂക്തങ്ങളുണ്ട്? |
84 |
4. ഉസ്മാന്(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ |
85 |
സൂക്ഷിക്കപ്പെട്ടത് എവിടെ? |
86 |
5. പാരായണം ചെയ്യുന്നത് സ്വപ്നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്? |
87 |
1. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്? |
88 |
2. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്? |
89 |
3. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്? |
90 |
4. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്? |
91 |
5. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം? |
92 |
6. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്? |
93 |
7.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് ദിവസം പിശാചിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് നബി(സ്വ) പറഞ്ഞ സൂറത്ത് ഏത്? |
94 |
8. സ്വീകരിക്കല്‍ ബറകത്തും ഉപേക്ഷിക്കല്‍ പരാജയവും ആണെന്ന് നബി(സ്വ)പറഞ്ഞ സൂറത്ത് ഏത്? |
95 |
9. ആയത്തുല്‍ കുര്‍സിയ്യ് ഏത് സൂറത്തില്‍? |
96 |
10. ആയത്തുകളുടെ നേതാവ് ( സയ്യിദുല്‍ ആയ) എന്നറിയപ്പെടുന്ന ആയത്ത ഏത്? |
97 |
1 |
98 |
.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്? |
99 |
2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര? |
100 |
3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ? |
101 |
4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്? |
102 |
5. ഖുർആനിന്റെ മാതാവ്? |
103 |
6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ |
104 |
7. ഖുർആനിലെ ഏറ്റവും ശ്രേഷ്ടമായ ആയത്ത്? |
105 |
8. എല്ലാരോഗത്തിനും മരുന്നാണെന്ന് പ്രവാചകർ(സ്വ)പറഞ്ഞ സൂറത്ത് ഏത്? |
106 |
9.സ്വപ്നത്തിൽ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് കണ്ടാൽ അവന് ഹജ്ജ് ചെയ്യാൻ അവസരമുണ്ടാവുകയും അവന്റെ പ്രാർത്ഥനക്ക് ഉത്തരമുണ്ടാവുകയും ചെയ്യുമെന്ന് സഈദുബ്നുമുസയ്യബ്(റ) പറഞ്ഞത് ഏത് സൂറത്തിനെ കുറിച്ചാണ്? |
107 |
10. നബി(സ്വ)യുടെ വഹ് യ് എഴുത്തുകാരൻ ആര്? |
108 |
11. രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്? |
109 |
1. ആദം നബി(അ) |
110 |
2. ഇദ്രീസ് നബി(അ) |
111 |
3. നൂഹ് നബി(അ) |
112 |
4. ഹൂദ് നബി(അ) |
113 |
5. സ്വാലിഹ് നബി(അ) |
114 |
6. ഇബ്റാഹീം നബി(അ) |
115 |
7. ലൂത്വ് നബി(അ) |
116 |
8. ഇസ്മാഈല്‍ നബി(അ) |
117 |
9. ഇസ്ഹാഖ് നബി(അ) |
118 |
10. യഹ്ഖൂബ് നബി(അ) |
119 |
11. യൂസുഫ് നബി(അ) |
120 |
12. ശുഐബ് നബി(അ) |
121 |
13. അയ്യൂബ് നബി(അ) |
122 |
14. മൂസ നബി(അ) |
123 |
15. ഹാറൂന്‍ നബി(അ) |
124 |
16. ദുല്‍കിഫില്‍ നബി(അ) |
125 |
17. ദാവൂദ് നബി(അ) |
126 |
18. സുലൈമാന്‍ നബി(അ) |
127 |
19. ഇല്യാസ് നബി(അ) |
128 |
20. അല്‍യസഅ് നബി(അ) |
129 |
21. യൂനുസ് നബി(അ) |
130 |
22. സകരിയ്യ നബി(അ) |
131 |
23. യഹ് യ നബി(അ) |
132 |
24. ഈസാ നബി(അ) |
133 |
25. മുഹമ്മദ് നബി(സ്വ) |
134 |
? ഇഞ്ചീല്‍ നല്കപ്പെട്ട പ്രവാചകന് |
135 |
? ഈസാനബി(അ) ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് |
136 |
? ഇസ്റാഈലി കുടുംബത്തിലെ അവസാനത്തെ പ്രവാചകന് |
137 |
? ഈസാനബി(അ)ന്റെ മാതാവ് |
138 |
? പിതാവില്ലാതെ പിറന്ന നബി |
139 |
? ഈസാനബി(അ)യുടെ 12 ശിഷ്യന്മാര് എന്ത് പേരില്‍ അറിയപ്പെടുന്നു |
140 |
? മറിയം ബീവി(റ)ന്റെ മാതാപിതാക്കള്‍ |
141 |
? തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന് |
142 |
? ഈസാനബി(അ) ആകാശത്തേക്ക് ഉയര്ത്തപ്പെടുമ്പോള് അദ്ധേഹത്തിന്റെ വയസ്സ് |
143 |
? ഈസാനബി(അ) ആകാശത്തേക്ക് ഉയര്ത്തപ്പെട്ടപ്പോള് മറിയം ബീവി(റ)ന്റെ വയസ്സ് |
144 |
? ഒരിക്കലും നീങ്ങിപ്പോകാത്തതും ജന്മനാലഭ്യമല്ലാത്തതുമായ ഒരു പദവി ഏത് |
145 |
മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന് |
146 |
ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന് |
147 |
ഐകാവാസികളുടെ സ്ഥലം |
148 |
മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്? |
149 |
സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു? |
150 |
സകരിയ്യ നബി(അ)ന്റെ പിതാവ് ആര്? |
151 |
യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്മാര്? |
152 |
ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി? |
153 |
യൂനുസ് നബി(അ)ന്റെ പിതാവ് ആര്? |
154 |
യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്? |
155 |
അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
156 |
അയ്യൂബ് നബി(അ) പിതാവ് ആര്? |
157 |
അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്? |
158 |
സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
159 |
സുലൈമാന്‍ നബി(അ) ന്റെ പത്നി? |
160 |
സുലൈമാന്‍ നബി(അ) ന്റെ ഖബ്റ് എവിടെ? |
161 |
സുലൈമാന്‍ നബി(അ) വയസ്സ് എത്ര? |
162 |
കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്? |
163 |
ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്? |
164 |
വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്? |
165 |
സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്? |
166 |
സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് ഇസ്ലാമിലേക്ക് കടന്നുവന്ന രാജ്ഞി? |
167 |
സുലൈമാന്‍ നബി(അ) ബില്‍ഖീസ് രാജ്ഞിക്ക് സന്ദേശം കൊടുത്തയച്ചത് ആരുടെ കൈവശം? |
168 |
ദുല്കിഫ്ല് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് |
169 |
ഇല്യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് |
170 |
ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് |
171 |
ദാവൂദ് നബി(അ)ന്റെ പിതാവ് ആര് |
172 |
പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ |
173 |
ദാവൂദ് (അ)ന്റെ വയസ്സ് എത്ര |
174 |
ദാവൂദ് (അ)ന്റെന്റെ പുത്രന് |
175 |
മൂസാ നബി(അ)ന്റെയും ഹാറൂന്‍ നബി(അ)ന്റെയും പിതാവ് ആര്? |
176 |
ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന നബി ആര്? |
177 |
മൂസാ നബി(അ)ന്റെ ഭാര്യാപിതാവ് ആര്? |
178 |
ഹാറൂന്‍ നബി(അ)ന്റെ ഖബര്‍ എവിടെ? |
179 |
കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ന്ടുവിട്ട നബി ആര്? |
180 |
മൂസാ നബി(അ)ന്റെ ഭാര്യ ആര്? |
181 |
മൂസാ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
182 |
സീനാ മരുഭൂമിയില്‍ വെച്ച് ഇസ്റാഈലര്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ ഭക്ഷണം? |
183 |
മൂസാ നബി(അ)ന്റെ സഹോദരന്? |
184 |
ഹാറൂന്‍ നബ(അ) ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
185 |
മൂസാ നബി(അ)ന് നല്കപ്പെട്ട കിതാബ് ഏത്? |
186 |
മദ്യനിലേക്ക് അയക്കപ്പെട്ട പ്രവാചകന് ആര്? |
187 |
ശുഐബ് നബി(അ)ന്റെ പിതാവ് ആര്? |
188 |
പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്? |
189 |
ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? |
190 |
യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? |
191 |
കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന് ആര്? |
192 |
ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്? |
193 |
ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്? |
194 |
യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്? |
195 |
ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ? |
196 |
ബനൂ ഇസ്റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍? |
197 |
യൂസുഫ് നബി(അ) ജനിച്ചത് എവിടെ? വഫാത്ത് എവിടെ? |
198 |
യൂസുഫ് നബി(അ) എത്ര കാലം ജീവിച്ചു? |
199 |
യൂസുഫ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? |
200 |
ഇസ്റാഈല്‍ എന്ന് പേരുള്ള പ്രവാചകന് ആര്? |
201 |
യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്? |
202 |
യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര? |
203 |
യഅ്ഖൂബ് നബി(അ)ന്റെ ഖബ്റ് എവിടെ സ്ഥിതി ചെയ്യുന്നു? |
204 |
യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? |
205 |
ബനൂ ഇസ്റാഈല്‍ എന്നു വിളിക്കുന്നത് ആരെ? |
206 |
ഇസ്റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം? |
207 |
ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? |
208 |
ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര? |
209 |
ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്? |
210 |
ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര? |
211 |
ഇസ്ഹാഖ് നബി(അ)ന്റെ ഖബ്റ് എവിടെ? |
212 |
ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്? |
213 |
ഇബ്റാഹീം നബി(അ)ന്റെ പ്രഥമ പുത്രന് ആര്? |
214 |
ഇസ്മാഈല്‍ നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? |
215 |
ഇസ്മാഈല്‍ നബി(അ)ന്റെ വയസ്സ്? |
216 |
ഇസ്മാഈല്‍ നബി(അ)ന്റെ ഖബ്റ് എവിടെ? |
217 |
ഇസ്മാഈല്‍ നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
218 |
ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്? |
219 |
അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്റപോയ ആദ്യവ്യക്തി? |
220 |
ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്? |
221 |
ലുത്വ് നബി (അ)ന്റെ ഖബ്റ് എവിടെ? |
222 |
ലൂത്വ് നബി(അ)ന്റെ പിതാവ് ആര്? |
223 |
ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്? |
224 |
അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന് ആര്? |
225 |
ഇബ്റാഹീം നബി(അ)ന്റെ പിതാവ് ആര്? |
226 |
ഇബ്റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്? |
227 |
ഇബ്റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ? |
228 |
ഇബ്റാഹീം നബി(അ) വയസ്സ് എത്ര? |
229 |
ഇബ്റാഹീം നബി(അ)ന്റെ ഖബ്റ് എവിടെ? |
230 |
അബുല്‍ അമ്പിയാഅ് ആര്? |
231 |
ഇബ്റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
232 |
ഇബ്റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്? |
233 |
ഇബ്റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം? |
234 |
ഇബ്റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്? |
235 |
ഇബ്റാഹീം നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര? |
236 |
മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി? |
237 |
ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍? |
238 |
യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ? |
239 |
ഇബ്റാഹീം നബി(അ) എന്ന പദത്തിനര്‍ത്ഥം? |
240 |
ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു? |
241 |
നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു? |
242 |
ദുല്കിഫ്ല് നബി(അ)ന്റെ പിതാവ് ആര്? |
243 |
ഇല്യാസ് നബി(അ)ന്റെ പിതാവ് ആര്? |
244 |
അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന് ആര്? |
245 |
സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്? |
246 |
സമൂദുകള്‍ ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു? |
247 |
സമൂദിന്റെ വാസസ്ഥലം എവിടെ? |
248 |
സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്? |
249 |
സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര? |
250 |
സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്? |
251 |
ആദ് സമൂഹം വസിച്ചിരുന്നത് എവിടെ? |
252 |
സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്? |
253 |
ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന് ആര്? |
254 |
ഹൂദ് നബി(അ)ന്റെ പിതാവ് ആര്? |
255 |
ഹൂദ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? |
256 |
ഹൂദ് നബി(അ) വയസ്സ് എത്ര? |
257 |
ഹൂദ് നബി(അ)ന്റെ ഖബ്റ് എവിടെ? |
258 |
ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്? |
259 |
നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം? |
260 |
നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്? |
261 |
നൂഹ് നബി(അ)ന്റെ പിതാവ് ആര്? |
262 |
ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്? |
263 |
നൂഹ്നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്? |
264 |
നൂഹ് നബി(അ)ന്റെ ഖബ്റ് എവിടെ സ്ഥിതിചെയ്യുന്നു? |
265 |
ശൈഖുല്‍ അമ്പിയാഅ് ആര്? |
266 |
പ്രവാചകന്മാരില് ഏറ്റവും കൂടുതല്‍ ജീവിച്ചത് ആര്? |
267 |
പനി ആദ്യമായി ഭൂമിയിലിറങ്ങിയത് എപ്പോള്‍? |
268 |
പ്രവാചകന്മാരായ രണ്ട് ഭര്ത്താക്കന്മാരില് വിശ്വസിക്കാതിരുന്ന ഭാര്യമാര്‍ ആരൊക്കെ? |
269 |
ആദം നബി (അ) |
270 |
ആദ്യത്തെ നബി ആര്? |
271 |
മാതാവും പിതാവും ഇല്ലാത്ത നബി? |
272 |
ആദം എന്ന പദത്തിന് അര്‍ത്ഥം? |
273 |
ആദം നബി(അ)ന്റെ പത്നി? |
274 |
ആദ്യമനുഷ്യന് ആദ്യം പറഞ്ഞ വാക്ക്? |
275 |
അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്? |
276 |
നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്കുന്ന പദം? |
277 |
ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം? |
278 |
ആദം നബി(അ)ന്റെ വയസ്സ് ? |
279 |
ആദം നബി(അ)ന്റെ ഖബ്റ് എവിടെ? |
280 |
ഹവ്വാബീവി(റ) വഫാത്തായതും ഖബ്റടക്കപ്പെട്ടതും എവിടെ? |
281 |
ആദം നബി(അ)ന്റെ മക്കളില്‍ ഒറ്റക്കുട്ടിയായി ജനിച്ചത്? |
282 |
ഏടുകള്‍ നല്കപ്പെടുകയും എന്നാല്‍ ഖുര്‍ആനില്‍ പേര് പറയപ്പെടാതിരിക്കുകയും ചെയ്ത നബി? |
283 |
ആദം നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര? |
284 |
ശീസ് നബി(അ)ന് നല്കപ്പെട്ട ഏടുകള്‍ എത്ര? |
285 |
ആദം നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? |
286 |
ആദം നബി(അ)ന്റെ സ്വര്‍ഗത്തിലെ സ്ഥാനപ്പേര് എന്ത്? |
287 |
അബുല്‍ ബശര്‍ ആര്? |
288 |
? തിരുനബി(സ)യുടെ ജന്മസ്ഥലം? |
289 |
? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു? |
290 |
? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം? |
291 |
? നബി(സ) ജനിച്ച വര്‍ഷം? |
292 |
? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു? |
293 |
? നബി(സ) ജനിച്ച മാസം? |
294 |
? നബി(സ) ജനിച്ച ദിവസം? |
295 |
? നബി(സ) ജനിച്ച സമയം? |
296 |
? നബി(സ)യുടെ പിതാവ്? |
297 |
? നബി(സ)യുടെ മാതാവ്? |
298 |
? ആമിന ബീവിക്ക് പ്രസവശുശ്രൂഷ നല്‍കിയത് ആര്? |
299 |
? തിരുനബി(സ)ക്ക് എത്ര സ്ത്രീകള്‍ മുലയൂട്ടി? |
300 |
? തിരുനബി(സ)ക്ക് മുലയൂട്ടിയ സ്ത്രീകള്‍ ആരെല്ലാം? |
301 |
? ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി? |
302 |
? സുവൈബതുല്‍ അസ്ലമിയ്യ എത്ര നാള് മുലകൊടുത്തു? |
303 |
? ഹലീമ ബീവിയുടെ ഗോത്രം? |
304 |
? ഹലീമ ബീവിയുടെ ഭര്‍ത്താവ് ആര്? |
305 |
? ഹലീമ ബീവിയുടെ അപരനാമം? |
306 |
? ഹലീമ ബീവിയുടെ പിതാവ്? |
307 |
? സുവൈബ ആരുടെ അടിമ സ്ത്രീയായിരുന്നു? |
308 |
? സുവൈബ മോചിതയായതിന്റെ കാരണം? |
309 |
? എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു? |
310 |
? രണ്ടാമത്തെ വയസ്സില്‍ നബി(സ)യെ തിരികെ ഏല്പിക്കാന് കൊണ്ടുവന്നപ്പോള്‍ ആമിനാബീവി കുട്ടിയെ ഹലീമയോടൊപ്പം തിരിച്ചയക്കാന്‍ കാരണം? |
311 |
? ആറാം വയസ്സില്‍ തന്റെ മകനെയും കൂട്ടി ആമിനാബീവി എങ്ങോട്ടാണ് പുറപ്പെട്ടത്? |
312 |
? എവിടെയാണ് നബി(സ)യുടെ പിതാവിനെ ഖബറടക്കിയത്? |
313 |
? നബി(സ)യുടെ പിതാവ് അബ്ദുല്ല(റ)യുടെ ജോലി? |
314 |
? തിരുനബി(സ)യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത്? |
315 |
? അബവാഅ് എന്ന സ്ഥലം മദീനയില്‍ നിന്നും എത്ര ദൂരത്താണ്? |
316 |
? മാതാവ് മരണപ്പെടുമ്പോള്‍ നബി(സ)യുടെ പ്രായം? |
317 |
? മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) എന്നവരുടെ പ്രായം? |
318 |
? നബി(സ)ക്ക് പിതാവില്‍ നിന്നും അനന്തരം കിട്ടിയതെന്ത്? |
319 |
? മാതാവിന്റെ മരണശേഷം നബി(സ)യുടെ സംരക്ഷണം ഏറ്റെടുത്തത് ആര്? |
320 |
? അബ്ദുല്‍ മുത്തലിബ് മരിക്കുമ്പോള്‍ നബി(സ)യുടെ പ്രായം എത്ര? |
321 |
? മരണപ്പെടുമ്പോള്‍ നബി(സ)യുടെ സംരക്ഷണം അബ്ദുല്‍ മുത്തലിബ് ആരെയാണ് ഏല്‍പ്പിച്ചത്? |
322 |
? കാരണം? (2) |
323 |
? നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെയും പിതൃവ്യന് അബൂ ത്വാലിബിന്റെയും മാതാവ് ആര്? |
324 |
? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി? |
325 |
? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്? |
326 |
? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്? |
327 |
? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്? |
328 |
? ഇസ്ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി? |
329 |
? മുഹാജിറുകളില് നിന്നും മരണപ്പെട്ട ആദ്യത്തെ വ്യക്തി? |
330 |
? ജന്നത്തുല്‍ ബഖീഇല്‍ ആദ്യം മറവ് ചെയ്യപ്പെട്ട വ്യക്തി? |
331 |
? ഖബ്റിന്റെ മേല്‍ വെള്ളം കുടഞ്ഞു തുടങ്ങിയത് ആരുടെ ഖബറിന്മേലാണ്? |
332 |
? അന്ത്യനാളില്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നത് ആര്? |
333 |
? പള്ളികളില്‍ ഇന്നു കാണുന്ന തരത്തിലുള്ള മിഹ്റാബിന് തുടക്കമിട്ടത് ആര്? |
334 |
നബി പത്നിമാര്‍ |
335 |
1. ഖദീജ(റ) |
336 |
? ഖദീജ(റ)യുടെ പിതാവ്? |
337 |
? ഖദീജ(റ)യുടെ മാതാവ് ആര്? |
338 |
? ഖദീജ ബീവിയുടെ ഓമനപ്പേര് എന്ത്? |
339 |
? ഖദീജ ബീവിയുടെ ജനനം? |
340 |
? നബി(സ)യുടെ മണവാട്ടിയാകുമ്പോള്‍ ഖദീജാ ബീവിയുടെ വയസ്സ്? |
341 |
? വിവാഹിതനാകുമ്പോള്‍ തിരുനബി(സ)യുടെ പ്രായം? |
342 |
? തിരുനബി(സ) വിവാഹം കഴിക്കുമ്പോള്‍ ഖദീജാ ബീവിയുടെ അവസ്ഥ? |
343 |
? മുന്‍ ഭര്ത്താക്കന്മാര് ആരെല്ലാം? |
344 |
? ഖദീജാ ബീവിക്ക് നബി(സ) നല്കിയ മഹ്ര് എന്തായിരുന്നു? |
345 |
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം? (3) |
346 |
? ഖദീജാ ബീവിയുടെ ആകെ വയസ്സ്? |
347 |
? വഫാത്ത് എന്ന്? എവിടെ? |
348 |
? ഖദീജാ ബീവിയുടെ മഖ്ബറ എവിടെ സ്ഥിതി ചെയ്യുന്നു? |
349 |
? ഖദീജാ ബീവിക്ക് തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍ എത്ര? |
350 |
? ആരെല്ലാം? |
351 |
? മറ്റു ഭര്ത്താക്കന്മാരില് നിന്നുള്ള സന്താനങ്ങള്‍? |
352 |
? ഖദീജാ ബീവി വഫാത്താകുമ്പോള് നബി(സ)യുടെ പ്രായം എത്ര? |
353 |
? ഖദീജാ ബീവിയുടെ ഏറ്റവും വലിയ പ്രത്യേകത? |
354 |
? ഖദീജാ ബീവിയുടെ മേല്‍ ജനാസ നിസ്കാരം നടന്നിട്ടില്ല. കാരണം? |
355 |
2. സൗദ(റ) |
356 |
? സൗദ ബീവി(റ)യുടെ പിതാവ്? |
357 |
? സൗദാ ബീവി(റ)യുടെ മാതാവ്? |
358 |
? ജനനം? (6) |
359 |
? നബി(സ)മായുള്ള വിവാഹം? |
360 |
? നബി(സ) വിവാഹം കഴിക്കും മുമ്പുള്ള അവസ്ഥ? |
361 |
? മുന്‍ ഭര്‍ത്താവ് ആര്? (5) |
362 |
? തിരുനബി(സ)യോടൊപ്പം ദാമ്പത്യകാലം? |
363 |
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍? (4) |
364 |
? മുന്‍ ഭര്‍ത്താവ് സക്റാനില് നിന്നുള്ള സന്താനങ്ങള്‍? |
365 |
? നബി(സ) സൗദാബീവിക്ക് നല്കിയ മഹ്ര്? |
366 |
? സൗദ(റ)യുടെ വഫാത്ത്? |
367 |
? സൗദാ ബീവിയുടെ മഖ്ബറ എവിടെ? |
368 |
? സൗദാ ബീവിയുടെ പ്രത്യേകത? |
369 |
3. ആഇശ(റ) |
370 |
? ആയിശാ ബീവിയുടെ പിതാവ്? |
371 |
? ആയിശാ ബീവിയുടെ മാതാവ്? |
372 |
? ആയിശാബീവിയുടെ ജനനം? |
373 |
? വിവാഹിതയാകുമ്പോള്‍ (നികാഹ് നടക്കുമ്പോള്‍) ആയിശാ ബീവിയുടെ പ്രായം? |
374 |
? തിരുനബി(സ)യുമായി വീട് കൂടിയപ്പോള്‍ ആയിശാ ബീവിയുടെ പ്രായം? |
375 |
? വിവാഹ സമയത്ത് തിരുനബി(സ)യുടെ പ്രായം? |
376 |
? ആയിശ ബീവിയുടെ ഓമനപ്പേര്? |
377 |
? ആയിശ ബീവിക്ക് നബി(സ) നല്കിയ മഹ്ര്? |
378 |
? വിവാഹസമയത്തുള്ള അവസ്ഥ? |
379 |
? നബി(സ) വഫാത്താകുമ്പോള് ആയിശാ ബീവിയുടെ വയസ്സ്? |
380 |
? അതിനുശേഷം വേറെയാരെയെങ്കിലും വിവാഹം ചെയ്തോ? |
381 |
? ആയിശാ ബീവിയുടെ വഫാത്ത്? |
382 |
? ആകെ വയസ്സ്? |
383 |
? മഖ്ബറ എവിടെയാണ്? |
384 |
? ആയിശബീവി തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു? |
385 |
4. ഹഫ്സ്വ(റ) |
386 |
? ഹഫ്സ്വ ബീവിയുടെ പിതാവ്? |
387 |
? ഹഫ്സ്വ ബീവിയുടെ മാതാവ്? |
388 |
? ജനിച്ചത് എന്ന്? |
389 |
? നബി(സ) ഹഫ്സ്വ(റ)യെ വിവാഹം ചെയ്തത് എന്ന്? എവിടെ? |
390 |
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ഹഫ്സ്വ ബീവിയുടെ അവസ്ഥ? |
391 |
? നബി(സ) നല്കിയ മഹ്ര് എത്ര? |
392 |
? ഹഫ്സ്വ ബീവിയുടെ വഫാത്ത് എന്ന്? |
393 |
? ഹഫ്സ്വ ബീവിയുടെ ആകെ വയസ്സ്? |
394 |
? മഖ്ബറ? (7) |
395 |
5. സൈനബ ബിന്ത് ഖുസൈമ(റ) |
396 |
? സൈനബ ബീവി(റ)യുടെ പിതാവ്? |
397 |
? മാതാവ്? (4) |
398 |
? സൈനബ ബീവി(റ)യുടെ സ്ഥാനപ്പേര്? |
399 |
? നബി(സ) വിവാഹം ചെയ്തത്? (2) |
400 |
? എവിടെ വെച്ച്? (2) |
401 |
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ സൈനബ(റ)ന്റെ അവസ്ഥ? |
402 |
? തിരുനബി(സ) നല്കിയ മഹ്ര്? (2) |
403 |
? നബി(സ)യില്‍ നിന്നുമുള്ള സന്താനങ്ങള്‍? |
404 |
? വഫാത്ത്? (6) |
405 |
? നബി(സ)യോടൊത്തുള്ള ദാമ്പത്യം? (3) |
406 |
? തിരുനബി(സ) ജനാസ നിസ്കരിച്ച ഏക പത്നി? |
407 |
6. ഉമ്മുസലമ /ഹിന്ദ്(റ) |
408 |
? ഉമ്മു സലമ(റ)യുടെ മാതാവ്? |
409 |
? ഉമ്മുസലമ(റ)യുടെ ജനനം? |
410 |
? നബി(സ) ഇവരെ വിവാഹം ചെയ്തത്? |
411 |
? നബി(സ)യുടെ ഇണയാകുമ്പോഴുള്ള അവസ്ഥ? |
412 |
? നബി(സ) ഇവരെ വിവാഹം ചെയ്യാനുള്ള കാരണം? |
413 |
? നബി(സ)യോടൊപ്പം ദാമ്പത്യം? |
414 |
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍? (4) |
415 |
? വയസ്സ്? (4) |
416 |
? ഉമ്മുസലമ(റ) തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു? |
417 |
? പ്രവാചക പത്നിമാരില്‍ അവസാനം വഫാത്തായത് ആര്? |
418 |
? ഹുദൈബിയ്യാ സന്ധിയുടെ വിജയഹേതുകമാകാന് ഭാഗ്യം സിദ്ധിച്ച പ്രവാചക പത്നി? |
419 |
7. സൈനബ് ബിന്ത് ജഹ്ഷ്(റ) |
420 |
? സൈനബ്(റ)ന്റെ പിതാവ്? |
421 |
? സൈനബ്(റ)ന്റെ ജനനം? |
422 |
? തിരുനബി(സ) വിവാഹം ചെയ്തത് എന്ന്? |
423 |
? വിവാഹം നടക്കുമ്പോള്‍ സൈനബ്(റ)ന്റെ അവസ്ഥ? |
424 |
? തിരുനബി(സ) വിവാഹം കഴിക്കാനുള്ള കാരണം എന്ത്? |
425 |
? തിരുനബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം? |
426 |
മഖ്ബറ? |
427 |
? തിരുനബി(സ)യുടെ വഫാത്തിന് ശേഷം ആദ്യം വഫാത്തായ ഭാര്യ ആര്? |
428 |
8. ജുവൈരിയ്യ(റ) |
429 |
? ജുവൈരിയ്യ(റ)യുടെ പിതാവ്? |
430 |
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ബീവിയുടെ അവസ്ഥ? |
431 |
? മുന്‍ ഭര്‍ത്താവ്? (2) |
432 |
? നബി(സ) നല്കിയ വിവാഹമൂല്യം (മഹ്ര്)? |
433 |
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യം? |
434 |
? യുദ്ധത്തടവുകാരിയായിരുന്ന ജുവൈരിയ്യ(റ) ആരുടെ വിഹിതത്തിലായിരുന്നു? |
435 |
? ഗോത്രത്തലവനായ ഹാരിസിന്റെ മകളായ കാരണത്താല്‍ മോചനമാവശ്യപ്പെട്ട ജുവൈരിയ്യയുടെ മോചനദ്രവ്യം ആരാണ് നല്‍കിയത്? |
436 |
? നബി(സ) ജുവൈരിയ്യ ബീവിയെ വിവാഹം ചെയ്തപ്പോള്‍ സംഭവിച്ചത് എന്ത്? |
437 |
? ജുവൈരിയ്യ(റ)യുടെ വഫാത്ത്? |
438 |
9. സ്വഫിയ്യ(റ) |
439 |
?സ്വഫിയ്യ(റ) ബീവിയുടെ പിതാവ്? |
440 |
? സ്വഫിയ്യ ബീവി ആരുടെ പരമ്പരയില്‍ പെട്ടവരാണ്? |
441 |
? സ്വഫിയ്യ ബീവിയുടെ മാതാവ്? |
442 |
? എവിടെ? |
443 |
? നബി(സ)യുമായുള്ള വിവാഹം? |
444 |
? നബി(സ)യുമായി വിവാഹം കഴിക്കുമ്പോള്‍ സ്വഫിയ്യബീവിയുടെ അവസ്ഥ? |
445 |
? മുന്‍ ഭര്ത്താക്കന്മാര്? (2) |
446 |
? ആര്‍ക്ക് ലഭിച്ച ഓഹരിയിലായിരുന്നു സ്വഫിയ്യ(റ)? |
447 |
? നബി(സ) നല്കിയ മഹ്ര് എന്ത്? |
448 |
? എന്ത് നല്‍കിയാണ് നബി(സ) സ്വഫിയ്യ ബീവിയെ മോചിപ്പിച്ചത്? |
449 |
? നബി(സ)യുടെ എത്രാം വയസ്സിലാണ് സ്വഫിയ്യ ബീവിയെ വിവാഹം ചെയ്തത്? |
450 |
? വിവാഹകാരണം എന്തായിരുന്നു? |
451 |
10. റംല /ഉമ്മുഹബീബ(റ) |
452 |
? ഉമ്മുഹബീബ(റ)യുടെ പിതാവ്? |
453 |
? നബി(സ) വിവാഹം കഴിച്ചത്? |
454 |
? നബി(സ) നല്കിയ മഹര്‍? (2) |
455 |
? നബി(സ) വിവാഹം കഴിക്കുമ്പോഴുള്ള അവസ്ഥ? (2) |
456 |
? റംല(റ)യും ഭര്‍ത്താവ് ഉബൈദുല്ലയും മുസ്ലിമായ ശേഷം എങ്ങോട്ടാണ് ഹിജ്റ പോയത്? |
457 |
? അവിടെയെത്തിയപ്പോള്‍ ഉബൈദുല്ലക്ക് എന്ത് സംഭവിച്ചു |
458 |
? റംല ബീവി എന്തു ചെയ്തു? |
459 |
? ഉബൈദുല്ലയില്‍ നിന്നുള്ള സന്താനം? |
460 |
? ഉബൈദുല്ല എവിടെ വെച്ചാണ് മരണപ്പെട്ടത്? |
461 |
? കുട്ടിയെ പരിപാലിക്കാനുള്ള വിഷമാവസ്ഥ മനസ്സിലാക്കിയ തിരുനബി(സ) എന്തുചെയ്തു? |
462 |
? ആര്‍ക്കാണ് കത്തയച്ചത്? |
463 |
? എന്തായിരുന്നു കത്തിന്റെ ഉള്ളടക്കം? |
464 |
? തിരുനബി(സ) നല്കിയ മഹര്‍? |
465 |
11. മൈമൂന(റ) |
466 |
? മൈമൂനബീവിയുടെ പേരെന്തായിരുന്നു? |
467 |
? ആരാണ് മൈമൂന എന്ന പേര് നല്‍കിയത്? |
468 |
? മൈമൂന ബീവിയുടെ പിതാവ്? |
469 |
? നബി(സ)യുമായുള്ള വിവാഹം നടന്നത്? |
470 |
? എവിടെ വെച്ചാണ് നബി(സ) മൈമൂന ബീവിയുമായി വീട് കൂടിയത്? |
471 |
? വിവാഹം കാരണം? |
472 |
? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമസ്ത്രീ? |
473 |
? എവിടെയാണ് മാരിയ(റ)യുടെ ജനനം? |
474 |
? ആരാണ് മാരിയ(റ)യുടെ പിതാവ്? |
475 |
? മാരിയ(റ)യുടെ മാതാവ് ഏത് ദേശക്കാരിയാണ്? |
476 |
? ഏത് വംശത്തിലാണ് മാരിയ(റ)യുടെ ജനനം? |
477 |
? ആരുടെ കൊട്ടാരത്തിലാണ് മാരിയ(റ) വളര്‍ന്നത്? |
478 |
? മാരിയ(റ)യോടൊപ്പം കൊട്ടാരത്തില്‍ താമസിച്ചിരുന്ന തന്റെ സഹോദരി? |
479 |
? മുഖൗഖിസിന്റെ കൊട്ടാരത്തിലേക്ക് തിരുനബി(സ)യുടെ കത്തുമായി വന്നത് ആര്? |
480 |
? നബി(സ) അയച്ച കത്ത് മുഖൗഖിസ് എന്ത് ചെയ്തു? |
481 |
? ഹാത്വിബ്(റ)ന്റെ കൈവശം തിരുനബി(സ)ക്ക് മുഖൗഖിസ് എന്താണ് കൊടുത്തയച്ചത്? |
482 |
? മാരിയ(റ) എവിടെ വെച്ചാണ് ഇസ്ലാം സ്വീകരിച്ചത്? |
483 |
? മാരിയ(റ)യെ തിരുനബി(സ) എന്തു ചെയ്തു? |
484 |
? സീരീനെ തിരുനബി(സ) ആര്‍ക്കാണ് നല്‍കിയത്? |
485 |
? ആരുടെ വീട്ടിലാണ് ആദ്യം മാരിയ(റ)യെ തിരുനബി(സ) താമസിപ്പിച്ചത്? |
486 |
? പിന്നീട് മാരിയ(റ)യെ നബി(സ) താമസിപ്പിച്ച വീട് ഒരു ഉയര്‍ന്ന |
487 |
? എന്നാണ് മാരിയ(റ) തിരുനബി(സ)യുടെ ഇബ്റാഹീം എന്ന കുഞ്ഞിനെ പ്രസവിച്ചത്? |
488 |
? തിരുനബി(സ)യെ മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ചത് ആര്? |
489 |
? മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ച റാഫിഇന് തിരുനബി(സ) എന്താണ് സമ്മാനം നല്‍കിയത്? |
490 |
? മാരിയ(റ)യുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ അവതരിച്ച സൂക്തമേത്? |
491 |
? ——– മാരിയ(റ)യെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്ന് തിരുനബി(സ) പറഞ്ഞു. എന്ത്? |
492 |
? മാരിയ(റ)യുടെ വഫാത്ത് എന്ന്? |
493 |
? ആരുടെ ഭരണകാലത്ത്? |
494 |
? ആരാണ് മാരിയ(റ)യുടെ ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത്? |
495 |
? എവിടെയാണ് മാരിയ(റ)യുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്? |